"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/അക്ഷരവൃക്ഷം/നീക്കാം ഒന്നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീക്കാം ഒന്നായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സാറഎലിസബത്ത് ഷാജി
| പേര്= സാറ എലിസബത്ത് ഷാജി
| ക്ലാസ്സ്=  11  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  11  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 35:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

15:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീക്കാം ഒന്നായ്

എത്ര യാത്രകൾ.....
എത്ര സ്വപ്‌നങ്ങൾ....
എത്ര ആഘോഷങ്ങൾ..
എത്ര പുഞ്ചിരികൾ....
മാഞ്ഞുപോയ പലനാളുകൾ.
പലവർണ്ണകുപ്പായമിട്ടോടിയ-
പിഞ്ചോമനകൾതൻ
നിശ്ചലമേനി കാണാൻകഴിയാതെ
മണ്ണിട്ട് മൂടിയോ..?
അകറ്റാൻ ശ്രമിക്കുമ്പോൾ
പടർത്താൻ ശ്രമിക്കുന്ന
ഒരുപറ്റംകൂട്ടരോടെന്തു
ചൊല്ലാൻ.... !!!
മഹാമാരിപെയ്തൊഴിയുംവരെ
ഒന്നിച്ചു നിന്നിടാം
കൈകോർത്തിടാം
പെരുമഴതുള്ളിയിൽ പൊലിഞ്ഞു പോകാതെ നീ
തടവറക്കുള്ളിൽ അടച്ചിരിക്കൂ...
 

സാറ എലിസബത്ത് ഷാജി
11 വിമലമാത എച്ച്.എസ്സ്.കദളിക്കാട്
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത