"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/കെറോണ എന്ന വൈറസിന് എതിരെ ഒരുമിക്കാം കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കെറോണ എന്ന വൈറസിന് എതിരെ ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
15:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കെറോണ എന്ന വൈറസിന് എതിരെ ഒരുമിക്കാം കൈകോർക്കാം
2019ൻെ്റ അവസാനഘട്ടത്തിൽ ചൈനയിൽ രൂപം കൊണ്ട ഒരു മഹാമാരി ആയിരുന്നുകോവിഡ്19 (കെറോണ) 2020 മാർച്ച് മാസം ആയപ്പോഴോക്കും ഈ രോഗം ലോകം മുഴുവനും പടർന്നു പിടിച്ചു. നമ്മുടെ കൊച്ചു കേരളത്തിലും എത്തി. രോഗപ്രതിരോധത്തിനായി കേരളസർക്കാരും ആരോഗ്യവകുപ്പും ചേർന്ന് രോഗനിയന്ത്രണത്തിനായി പരിശ്രമിച്ചു.അതിന് ഫലം കാണുക ചെയ്യുന്നു. രോഗപ്രതിരോധത്തിനായി ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചു.അവയിൽ ചിലത് ഇവിടെ ചേർക്കുന്നു.തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, കൈകൾ വ്യത്തിയായി കഴുകുക, വീടിന് പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക, മുതിർന്ന പൗരന്മാരെ കരുതലോടെ പരിചരിക്കുക. നമുക്ക് ഒരുമിച്ചുനിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം