"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ തേൻ കുരുവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തേൻ കുരുവി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=lalkpza| തരം= കവിത}}

15:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തേൻ കുരുവി


ചെല്ല കുരുവി തേൻ കുരുവി
എന്നുടെകൂടെ പോരുന്നോ?
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
കൂട്ടിലിരുന്ന് കഴിക്കാനായ് പാത്രം നിറയെ തേൻ തരാം.
ചെല്ല കുരുവി തേൻ കുരുവി
എന്നുടെ കൂടെ പോരാമോ?

 

ശ്രീഷ്ണവ് കെ.പി
2 എ എ. എം. എൽ. പി. എസ്.ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത