"ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം)/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| സ്കൂൾ=  ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം),കണ്ണൂർജില്ല,തളിപ്പറമ്പ നോർത്ത് ഉപജില്ല  
| സ്കൂൾ=  ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം),കണ്ണൂർജില്ല,തളിപ്പറമ്പ നോർത്ത് ഉപജില്ല  
| സ്കൂൾ കോഡ്= 13109
| സ്കൂൾ കോഡ്= 13109
| ഉപജില്ല= തളിപ്പറമ്പ നോർത്ത്     
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്     
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത  
| തരം= കവിത  
| color= 3   
| color= 3   
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

14:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ

മഹാമാരിക്കു ശേഷം. ഒരു മഴ വരുന്നുണ്ട്;
മണ്ണിന്റെ കൈകൾ
വൃത്തിയായി കഴുകാൻ.
 ഒരു മഴ വരുന്നുണ്ട്;
അഴുക്കുകളൊക്കെ
അലക്കി വെളിപ്പിക്കാൻ.
ഒരു മഴ വരുന്നുണ്ട്;
ഒരു കുടക്കീഴിൽ
 നമ്മെ ഒരുമിച്ചു നിർത്താൻ
 ഒരു മഴ വരുന്നുണ്ട്;
പച്ചയിൽ പൂക്കളാൽ
കവിത രചിക്കാൻ
ഒരു മഴ വരുന്നുണ്ട്;
പുത്തനുടുപ്പും
പുസ്തകങ്ങളുമായി
എന്നെ വിദ്യാലയത്തിലേക്ക് വിളിക്കാൻ .
 

വിജേഷ് പി ആർ
10 ജി എം ആർ എസ്സ് കണ്ണൂർ(പട്ടുവം),കണ്ണൂർജില്ല,തളിപ്പറമ്പ നോർത്ത് ഉപജില്ല
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത