"ഗവ. യു പി എസ് ഉള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതി മൊഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി മൊഴി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി മൊഴി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി മൊഴി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 48: വരി 48:
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അഖില എ
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ. യു പി എസ് ഉള്ളൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43331
| ഉപജില്ല=  തിരുവനന്തപുരം നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

14:12, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മൊഴി

നിങ്ങൾ,
നിങ്ങൾ പറഞ്ഞതെല്ലാം കളവാണ്.
മനുഷ്യാ.....
വികൃതി, പ്രകൃതിക്കല്ല.

നിങ്ങൾ സൃഷ്ടിച്ചതാണീ വ്യാധി.
നിങ്ങളിലൂടെ പടർന്നതാണീ
ആധിയും.
അകത്തിരുന്നറിയുക നിങ്ങളീ മഹാവ്യാധിതൻ
ഭീകരത്വം!
ആസ്വദിക്കട്ടെ ഞങ്ങളൊന്നീ
പ്രകൃതിതൻ സൗന്ദര്യം!

പുകയൊന്നടങ്ങി
വിഷമൊന്നടങ്ങി
താപമടങ്ങി
ആരവമടങ്ങി
അപകടങ്ങളില്ലാതെയായി.
കോവിഡൊഴികെ
രോഗമൊന്നും രോഗമല്ലാതെയായി!
ചികിത്സ മറന്നേപോയി.

മയിലും കുയിലും
തേൻകുരുവികളും
തത്തിക്കളിക്കുമീ
അങ്കണം നൃത്തക്കളമായിടുന്നു.
മനം കുളിർത്തിടുന്നു!

വീർപ്പുമുട്ടിടുന്നോ മനുഷ്യാ
നിങ്ങൾക്കീ സ്വഗേഹവാസം പോലും!
വകതിരിവ്....
വേണം.
കരുതണമിനിയെങ്കിലും
വരും തലമുറയ്ക്കായി
കാത്തു സുന്ദരമാക്കണമീ പ്രകൃതിയെ !

അറിയുക.

പ്രകൃതിയ്ക്കല്ല,
മനുഷ്യന്,
മനുഷ്യനത്രെ വികൃതിയെന്നു !
മനുഷ്യനത്രെ വികൃതിയെന്നു !

 

അഖില എ
7 ഗവ. യു പി എസ് ഉള്ളൂർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത