"എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/അക്ഷരവൃക്ഷം/ടീച്ചറിനൊരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ടീച്ചറിനൊരു കത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കഥ }} |
13:59, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ടീച്ചറിനൊരു കത്ത്
പ്രിയപ്പെട്ട റ്റീച്ചറിന് , റ്റീച്ചറിന് സുഖമാണെന്ന് വിശ്വസിക്കുന്നു .ഞങ്ങളെല്ലാം സുഖമായിരിക്കുന്നു .പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി സ്കൂളടച്ചത് . ഞാൻ അവസാനമായി എഴുതിയ പരീക്ഷ ഗണിതമായിരുന്നു .ബാക്കിയുള്ള പരീക്ഷ നമുക്ക് എഴുതാൻ കഴിയുമോ റ്റീച്ചർ .ഇതിനെല്ലാം കാരണം ആ കള്ള കൊറോണയാണ് .അവൻ ലോകമെമ്പാടുമുള്ള ജനങ്ങളെ പേഡിപ്പിച്ചു കൊണ്ടിരിക്കുന്നു.പെട്ടെന്ന് സ്കൂൾ അടച്ചതുകൊണ്ട് എന്റെ കൂട്ടുകാരോടും,റ്റീച്ചർമാരോടും ഒന്നും പറയാൻ കഴിഞ്ഞില്ല. എല്ലാവരെയും കാണാൻ വളരെയധികം ആഗ്രഹിക്കുന്നു .സ്കൂൾ പെട്ടെന്ന് തുറന്നെങ്കിൽ എന്ന ആഗ്രഹിക്കുന്നു .ലോക്ക് ഡൗൺ ആയതുകൊണ്ട് വീട്ടിൽ തന്നെയുണ്ട്.കോർണിയോട് ദേഷ്യവും.പിന്നെ ഇപ്പോഴും കൈകഴുകുവാനും,സാമൂഹിക അകലം പാലിക്കുവാനും ഒക്കെ ഇവനെ നമ്മളെ പഠിപ്പിച്ചത് എന്നുള്ള ഒരു പരിഗണന ഞാൻ ഓർക്കുന്നു.റ്റീച്ചറും വീട്ടിൽ തന്നെയുണ്ടല്ലോ.പുറത്തു പോകുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണേ.ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണമെന്നും ഉമ്മച്ചിയാ എനിക്ക് പറഞ്ഞ തന്നത് .ലോക്ക് ഡൌൺ ദിനങ്ങൾ പലവിധ കാര്യങ്ങൾ ഞാൻ ചെയ്യുന്നു.ഫ്ലവർ മേക്കിങ് ,ചിത്രരചന ,പേപ്പർ ക്രാഫ്റ്റ്,ബീഡ്സ് വർക്ക് അങ്ങനെ ഞാനും ചേച്ചിയും കൂടെ ചെയ്യും.എത്രയും വേഗം ഐ മഹാവ്യാധി മാറി ലോകം പഴയപടിയാകുവാൻ നമ്മൾക്കു ഒരുമിച്ച് പ്രാർത്ഥിക്കാം ...എത്രയും വേഗം കാണാമെന്ന ആഗ്രഹത്തോടെ നിര്ത്തുന്നു. സ്നേഹത്തോടെ, ഖദീജ നൗഷാദ്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ