"സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മുതലയും പിടക്കോഴിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മുതലയും പിടക്കോഴിയും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫിദ | | പേര്= ഫിദ | ||
| ക്ലാസ്സ്= 4 | | ക്ലാസ്സ്= 4 ഇ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 22: | വരി 22: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=കഥ}} |
13:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുതലയും പിടക്കോഴിയും
ഞാവൽ പുഴയുടെ തീരത്ത് ചെമ്പി എന്ന് പേരുള്ള ഒരു പിടക്കോഴി താമസിച്ചിരുന്നു . അവൾ തീറ്റ തേടി നദീ തീരത്ത് എത്തുക പതിവായിരുന്നു . ഒരു ദിവസം കുട്ടൻ എന്ന മുതല ചെമ്പിയുടെ അടുത്തെത്തി . താൻ അവളെ തിന്നാൻ പോവുകയാണ് എന്നു പറഞ്ഞ് കുട്ടൻ ചെമ്പിയെ ഭയപ്പെടുത്തി . പാവം ചെമ്പി താണുകേണ് പറഞ്ഞു . " എന്റെ പൊന്നു സഹോദരാ .... എന്നെ കൊന്നുതിന്നരുതേ.." ചെമ്പിക്കോഴിയുടെ സഹോദരാ എന്നുള്ള വിളി കേട്ട കുട്ടൻ മുതല അത്ഭുതപ്പെട്ടു തിരികെ പോയി . ആ വിളിയെ കുറിച്ചായിരുന്നു മുതലായുടെ പിന്നീടുള്ള ചിന്ത ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ