"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ ഒരവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരവധിക്കാലം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജിയാസ് റഹ്മാൻ | | പേര്= ജിയാസ് റഹ്മാൻ | ||
| ക്ലാസ്സ്= 4 | | ക്ലാസ്സ്= 4 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=PRIYA|തരം=കഥ }} |
13:15, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ഒരവധിക്കാലം
"ഒരു ദിവസം നേരം പുലർന്നപ്പോൾ കേൾക്കുന്ന വാർത്ത ലോകം മുഴുവൻ ഒരു ചെറിയ വൈ റസിന്റെ പേടിയിലാണെന്ന് ". കുട്ടികളായ ഞങ്ങൾ സന്തോഷിച്ചു എന്നാൽ ലോകം വളരെ വിഷമത്തിലാണ്. നമുക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിഷമം പരീക്ഷ എഴുതാൻ പോകണ്ട വീട്ടിൽ സുഖമായിരിക്കാം. എന്നാൽ അത് ജീവൻ നഷ്ടപ്പെടുത്തുന്നതാണെന്ന് പിന്നീടാണ് മനസിലായത്. ഇതെങ്ങനെ ഉണ്ടായി. ചൈന എന്ന ചെറിയ രാജ്യത്തിൽ വൃത്തിയില്ലാത്ത ആഹാരം കഴിച്ചും പച്ച മാംസം കഴിച്ചുമാണ് ഈ ചെറിയ വൈറസ് ഉണ്ടായത്. നമ്മൾ എപ്പോഴും കയ്യും മുഖവും ശുദ്ധിയായും വൃത്തിയായും സൂക്ഷിക്കണം എന്ന് മനസിലാക്കി. ദിവസവും സോപ്പുപയോഗിച്ചു കുളിച്ചു വൃത്തിയായി പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ പഠിപ്പിച്ച മാരകമായ ഈ ചെറിയ വൈറസ് നമ്മുടെ കണ്ണുകളെ തുറപ്പിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ