"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
അന്ന പി ബി, | |||
ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു. | |||
{{BoxBottom1 | |||
| പേര്= അന്ന പി ബി | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാർമൽ ജി എച് എസ് എസ് | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=43086 | |||
| ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ | |||
ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=PRIYA|തരം=കഥ }} |
13:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി
ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ