"48557/മഴയോട് പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,072 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  മഴയോട് പറഞ്ഞത്
| color=      3
}}


<center> <poem>
മഴയോട് മാത്രമായ്
പറയുവാനുണ്ടേറെ
ഒരു നൂറു കാര്യങ്ങൾ
കേൾക്കുകില്ലേ?
വേനലിൽ പെയ്യുന്ന
മഴയോടെനിക്കെന്നും
പ്രണയമാണെന്നെന്റെ
മുല്ല ചൊല്ലി
ഇനിയെന്റെ പൂക്കൾ
അടർന്നു പോയെന്നാലും
പഴി ചൊ ല്ലുകില്ലെന്നെൻ
കൊന്ന ചൊല്ലി
തേൻ തുള്ളികൾ പോലെൻ
ഇതളിൽ മഴത്തുള്ളി
ഒളി കൂട്ടിയെന്നെന്റെ
റോസ ചൊല്ലി
മഴ പെയ്ത നേരത്ത്
നനയാതെ ചേമ്പില
താളത്തിലാടുന്നു
ചാഞ്ചാടുന്നു
കുമ്പിട്ട് പോയൊരെൻ
ഇലകളൊന്നാകവേ
മഴയിൽ കുളിച്ചെന്നു
വാഴ ചൊല്ലി
പറയുവാനാവില്ല
സന്തോഷമെത്രയെന്ന്
ഇളകും മുരിങ്ങയും
ചൊല്ലിയപ്പോൾ
ഇനിയെന്റെ ചില്ലയിൽ
തളിരുകൾ വന്നിടും
നിറവോടെ കറിവേപ്പും
ചൊല്ലിയപ്പോൾ
</poem> </center>
{
{BoxBottom1
| പേര്= സോളമൻ സോജൻ
| ക്ലാസ്സ്=5 എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ് മാളിയേക്കൽ
| സ്കൂൾ കോഡ്= 48557
| ഉപജില്ല=    വണ്ടൂർ
| ജില്ല=  മലപ്പുറം
| തരം=  കവിത
| color=    3
2,416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814916...818601" എന്ന താളിൽനിന്ന് ശേഖരിച്ചത്