"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| ഉപജില്ല=വൈപ്പിൻ    
| ഉപജില്ല=വൈപ്പിൻ    
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=ലേഖനം       
| തരം=കഥ        
| color=2       
| color=2       
}}
}}

12:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റേയും സമ്പത്ത്. അങ്ങനെയുള്ള ജനതയെ വാർത്തെടുക്കുക അത്ര എളുപ്പവുമല്ല. അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇക്കാര്യത്തിൽ ആവശ്യം. ആഹാരം, വസ്ത്രം, പാർപ്പിടം ഇതെല്ലാം ആവശ്യമാണ്. എന്നാൽ ഇക്കാര്യങ്ങൾ മാത്രം മതിയോ, പോരാ. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥയെന്നർത്ഥം. രോഗത്തെ പ്രതിരോധിച്ചാൽ മാത്രമേ ആ അവസ്ഥ സംജാതമാകൂ. വരും തലമുറയെ പ്രതിരോധശേഷിയുള്ളവരാക്കിത്തീർക്കണമെങ്കിൽ വ്യക്തമായ ഒരു പദ്ധതി ആവശ്യമാണ്. .

അരുൺ കെ എം   
9A സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം,എറണാകുളം,വൈപ്പിൻ 
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ