|
|
വരി 1: |
വരി 1: |
|
| |
|
|
| |
|
| *[[{{PAGENAME}}/മഹാവ്യാധി | മഹാവ്യാധി ]] | | *[[{{PAGENAME}}/വ്യക്തിശുചിത്വം |വ്യക്തിശുചിത്വം ]] |
| {{BoxTop1
| |
| | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒരു പാട് നൊമ്പരം തന്ന മഹാമാരി
| |
| എന്ന് വിട പറയും ലോകത്തോട്
| |
| മഹാമാരി തൻ വിപത്തുകൾ.
| |
| ഭൂലോകമാകെ വിറപ്പിച്ചു
| |
| ഉറങ്ങിക്കിടങ്ങുന്ന വിദ്യാലയങ്ങളിൽ.
| |
| കളിയും കുസൃതിയും മാഞ്ഞ് പോയ്
| |
| ബന്ധനത്തിൽ ചങ്ങല ഊരാൻ കഴിയാതെ
| |
| വീട്ടിനുള്ളിൽ വിധിക്കും തടവറ പോലെ
| |
| അക്ഷരം നിറയുന്ന ഉത്തരക്കടലാസ്
| |
| ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു
| |
| ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച്
| |
| പ്രകാശം പരത്തി നിരത്തി വച്ചു നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ
| |
| വാഴ്ത്തി പുകഴ്ത്തിടാം എല്ലായ്പ്പോഴും
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= പാർവണ എസ്.രാജ്
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= വാഗ് ദേവിവിലാസം എൽ .പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14547
| |
| | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |