"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/എന്റെ വൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>'''എന്റെ വൃക്ഷം'''</big> <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
<br />
<br />
<br />
<br />
'''ഗുണപാഠം:നമ്മളോരോരുത്തരും തൈകൾ നട്ടാൽ നാളെ നമുക്ക് നല്ല വായു ശ്വസികാം.'''</big></big>  
'''ഗുണപാഠം:നമ്മളോരോരുത്തരും തൈകൾ നട്ടാൽ നാളെ നമുക്ക് നല്ല വായു ശ്വസിക്കാം.'''</big></big>  




വരി 25: വരി 25:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=PRIYA|തരം=കഥ }}

12:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ വൃക്ഷം

ഒരു പെൺകുട്ടി അവളുടെ വീട്ടിൽ ഒരു വിത്ത് നട്ടു. അവൾ എല്ലാ ദിവസവും ആ വിത്തിന് വെള്ളമൊഴിച്ചു കൊടുത്തു . കുറച്ചു ദിവസം കഴിഞ്ഞു വിത്ത് മുള പൊട്ടി. അതിൽ നിന്ന് ചെറിയ ഇലകൾ വന്നു. കുറച്ചു നാളുകളും വർഷങ്ങളും കഴിഞ്ഞ് അത് വലിയൊരു വൃക്ഷമായി. കിളികളും അണ്ണന്മാരും കൂടുകൂട്ടി. അവൾക്കു വലിയ സന്തോഷമായി. വൃക്ഷം എല്ലാവർക്കും തണലുമായി.

ഗുണപാഠം:നമ്മളോരോരുത്തരും തൈകൾ നട്ടാൽ നാളെ നമുക്ക് നല്ല വായു ശ്വസിക്കാം.

ഫൈഹ ഷാജ്
2 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ