"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
കാരണം വയലുകൾ കത്തി  നശിച്ചു. അത് കണ്ട്  കർഷകൻ വിഷമിച്ചു നിന്നു.....  
കാരണം വയലുകൾ കത്തി  നശിച്ചു. അത് കണ്ട്  കർഷകൻ വിഷമിച്ചു നിന്നു.....  
ഈ  കഥയുടെ ഗുണപാഠം  
ഈ  കഥയുടെ ഗുണപാഠം  
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
<br>താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു
{{BoxBottom1
{{BoxBottom1
| പേര്=  അഭിനന്ദ്  
| പേര്=  അഭിനന്ദ്  

12:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{

ശിക്ഷ     

ഒരു ദിവസം ഒരു പാവം കുറുക്കൻ വലയിൽ അകപ്പെട്ടു. അതൊരു കർഷകൻ വച്ച കെണിയായിരുന്നു. ഭയന്ന് വിറച്ചു കരഞ്ഞ കുറുക്കൻ ചോദിച്ചു , എന്തിനാണ് എന്നെ പിടിച്ചു വച്ചിരിക്കുന്നത് ? എന്റെ പാടം മുഴുവൻ നീ നശിപ്പിച്ചു , എല്ലാം തിന്നു തീർത്തു അതുകൊണ്ടാണ് ഞാൻ നിന്നെ പിടിച്ചിട്ടിരിക്കുന്നത് കർഷകൻ പറഞ്ഞു. അയാൾ അതിനെ ഒരുപാട് അടിച്ചു . മറ്റുള്ളവർ ചെയ്ത തെറ്റിനെന്തിനാണ്എന്നെ ശിക്ഷിക്കുന്നത് , കുറുക്കൻ ചോദിച്ചു? കർഷകൻ അതൊന്നും കേട്ടില്ല . കുറുക്കനെ മരത്തിൽ കെട്ടിയിട്ടു വാലിൽ തുണി വച്ചു കെട്ടി അതിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു . കുറുക്കൻ വേദന കൊണ്ട് ചാടി , അതുകണ്ട് കർഷകൻ ആർത്തു ചിരിച്ചു . തീ കാരണം കയർ കത്തി കുറുക്കൻ രക്ഷപ്പെട്ടു. ആ മൃഗം കർഷകന്റെ പാടത്തിൽ കൂടി ഓടിയപ്പോൾ വാലിലെ തീ കാരണം വയലുകൾ കത്തി നശിച്ചു. അത് കണ്ട് കർഷകൻ വിഷമിച്ചു നിന്നു..... ഈ കഥയുടെ ഗുണപാഠം
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു

അഭിനന്ദ്
8I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ