"റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ അതിരാണി പൂക്കളുടെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിരാണി പൂക്കളുടെ നാട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
   "Mon celebrating Karthika-pooram in home town."
   "Mon celebrating Karthika-pooram in home town."
</p>
</p>
  കഥ - കൃഷ്ണാഞ്ജന: കെ-സി. 7 A
{{BoxBottom1
| പേര്=    കൃഷ്ണാഞ്ജന: കെ സി
|ക്ലാസ്സ്=  7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14041
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=  കഥ <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:13, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിരാണി പൂക്കളുടെ നാട്

സമയം പുലർച്ചെ 5 മണി എഴുന്നേറ്റ് കുളിച്ചു ഈറൻ മാറാതെ പൂമുഖത്തെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി അവൾ മെല്ലെ നട പറമ്പിലൂടെ നടന്നു നീർച്ചാലിൽ അടുത്തെത്തിയപ്പോൾ മൈഥിലി ആ കാഴ്ച കണ്ടു നിറയെ പൂത്തു നില്ക്കുന്നു അതിരാണി ചെടികൾ തിമിരം വന്ന് മൂടി തുടങ്ങിയ കണ്ണുകൾക്കും ഭൂതകാലത്തിന് നിറങ്ങളെ മായ്ക്കുവാൻ കഴിഞ്ഞിരുന്നില്ലഅതിരാണി പൂക്കളുടെ സൗന്ദര്യം അവളുടെ വിടർന്ന കണ്ണുകൾ ആവോളം നുകർന്നു. മൈഥിലിയുടെ മനസ്സിൻ്റെ താളുകൾ മറിഞ്ഞു. നര നോക്കാൻ പോലും മടിച്ചു നിൽക്കുന്നു. വസന്തം പാവാടകൾ തീർത്ത തന്നെ സുന്ദരിയാക്കിയ അത്രയും കാലം പുറകിലേക്ക്, ,, "കാമദേവ എനിയത്തെ കാലത്തെ, നേരത്തെ വരണേ കാമാ തെക്കോട്ട് പോറേ കാമ തെക്കറ് നിന്നെ ചതിക്ക്യേകാമാ" "എണേ ...മൈഥിലി ഇഞ്ഞി ഏടിയാ ?ചെക്കൻ അതാ വീഡിയോ കോൾ ചെയ്യുന്നു .കാമനെ കുത്തിയത്ഒന്ന് കാണിച്ചു കൊടുത്താട്ടെ.... " മൈഥിലിയുടെ ഭർത്താവ് ശിവൻകുട്ടിയുടെ ഉറക്കെയുള്ള സംസാരം അവളെ പെട്ടെന്ന് തന്നെ ചിന്തകളിൽ നിന്ന് ഉണർത്തി :: അമേരിക്കയിൽനിന്ന് മകൻ വിളിക്കുന്നു പോലും പൂരത്തിന് കാമനെ കുത്തിയത്കാണിച്ചു കൊടുക്കാൻ വേണ്ടി ഒരു വീഡിയോ കോൾ ചെയ്യുകയാണ് എട്ടുവർഷം മുൻപ് അമേരിക്കയിൽ സ്ഥിരതാമസക്കാരനായ ആയി ഏകമകൻ.. കാർത്തികേയൻ .അവനും ഭാര്യയും പോയതിൽ പിന്നെ വല്ലപ്പോഴും വരാറുള്ള വീഡിയോകോൾ കൊണ്ട് മാത്രമാണ് അവനെഒന്ന് കാണുന്നത് പോലും... ഫോൺ കോലായിലെ മൂലയിൽ കാമനെ അലങ്കരിച്ച ഭാഗത്തേക്കു തിരിച്ചു ..പിന്നെ ഒരു സെൽഫി എടുത്ത് മകന് അയച്ചുകൊടുത്തു. അനേകം മൈലുകൾ കടല് ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് പിറന്നു...... "Mon celebrating Karthika-pooram in home town."

കൃഷ്ണാഞ്ജന: കെ സി
7 A റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ