"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:


</center>  
</center>  
| ക്ലാസ്സ്=2 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
|{{BoxBottom1
| പേര്= അൽഫിയഅൻസാർ ജെ
| ക്ലാസ്സ്= 2B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ.എൽ.പി.എസ്. ആനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ:എൽ.പി.എസ്.ആനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42564
| ഉപജില്ല=നെടുമങ്ങാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല=തിരുവനന്തപുരം 
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖമാർ

കൂട്ടുകാരെ,

നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ?  എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് മാലാഖമാരെ! അവർക്ക് ചിറകുകളോ  അമാനുഷികമായ ശക്തികളോ  മറ്റ് പ്രത്യേകതകളോ ഇല്ല. ആരാണെന്ന് മനസ്സിലായോ?  മറ്റാരുമല്ല,  ഈ കൊറോണ എന്ന വിപത്തിൽ നിന്ന് ഈ ലോകത്തെ രക്ഷിക്കാനായി ജീവൻ കൊടുത്ത പോരാടുന്ന നഴ്സുമാരാണ് ആ മാലാഖമാർ. ഈ കൊറോണ എന്ന വിപത്തിൽ നിന്ന് നമ്മെ രക്ഷിക്കാനായി,  കാവലായി നിൽക്കുന്ന ഇവരൊക്കെയാണ് മാലാഖമാർ എന്ന പേരിന് ഏറ്റവും അർഹർ. കഴിഞ്ഞ വർഷം ഇതുപോലെ 'നിപ്പ വൈറസ് ' എന്ന ശത്രു വന്നപ്പോൾ സ്വന്തം ജീവൻ ബലികൊടുത്ത രോഗികളെ രക്ഷിച്ച 'ലിനി' എന്ന നഴ്സിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. ഇവരെ പോലുള്ള മാലാഖമാരെ മാതൃകയാക്കിയാണ് നമ്മൾ വളരേണ്ടത്. ഇപ്പോഴത്തെ പ്രവർത്തനങ്ങളും പ്രാർത്ഥനകളും അവർക്കും ഈ ലോകത്തിന് വേണ്ടി ആകട്ടെ!



അൽഫിയഅൻസാർ ജെ
2B ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം