"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13716  
| സ്കൂൾ കോഡ്=13716  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന ഭീകരൻ


കൊറോണ എന്ന മാരി വന്നു
ലോകമാക്കെ വിറങ്ങലിച്ചു
കാൺമതില്ല നിൻ്റെ രൂപം
കേൾപ്പതില്ല നിൻ്റെ ശബ്ദം
പിടിച്ച് കെട്ടാൻ ശാസ്ത്ര ലോകം
രാപ്പകൽ കുതിച്ചിടുന്നു ലോകമെങ്ങും ഭീതിയായി
മാനവർക്ക് തേങ്ങലായി
ചെറുത്തു നിന്നു കീഴ്പ്പെടുത്താൻ കൊറോണ എന്ന ഭീകരനെ
തനിച്ചു തിന്നിടും കൈകൾ കഴികിടാം
ചുമച്ചിടുമ്പോൾ തുവാല കൊണ്ട് മുഖം മറച്ചിടാം
അകന്ന് നിന്നിടാം അടുപ്പം എന്നും കാത്തിടാം
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടാം

 

സജ് വ എം
2 B നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത