"Thannada east lpschool/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൂട്ടരുമൊത്തു  കളിച്ചിടുമ്പോൾ
പെട്ടന്നൊരുദിനം സ്കൂൾപൂട്ടി
വാർഷികമില്ല പരീക്ഷയില്ല
അയ്യോ  സങ്കടമായെനിക്ക്
എല്ലാരും പറയുന്നു കൊറോണയെന്നു
എന്തെന്നറിയാതെ ഞാൻ കുഴങ്ങി
വീട്ടിൽ നിന്നും പുറത്തു പോയാൽ
കൊറോണ വന്ന് പിടിക്കുമത്രേ
ചൈനയെന്നുള്ള രാജ്യമത്രെ
കൊറോണ വൈറസിൻ ജന്മദേശം
കോവിഡ്19 എന്ന പേരിൽ
ലോകത്തിലാകെ പടർന്നിടുന്നു
കൈകൾ കഴുകേണം മാസ്കിടേണം
വൃത്തിയായി നമ്മളിരുന്നിടേണം
ജീവനെടുക്കും കൊറോണയെ
ഒറ്റക്കെട്ടായ് തുരത്തിടാം
</poem> </center>
{{BoxBottom1
| പേര്= അഞ്ജന എ എം
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= തന്നട ഈസ്റ്റ് എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13330
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:40, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Thannada_east_lpschool/കോവിഡ്_19&oldid=814631" എന്ന താളിൽനിന്ന് ശേഖരിച്ചത്