Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| പരിസ്ഥിതി നശീകരണം
| | |
| പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലുമുണ്ടാകാത്ത ദിനങ്ങളില്ല.
| |
| പരിസ്ഥിതി നശീകരണമെന്നാൽ പാടം, ചതുപ്പുകൾ എന്നിവ നികത്തൽ, ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കൽ ,കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കൽ' കുന്നുകൾ ,പാറകൾ ഇവ ഇടിച്ചു നിരപ്പാക്കൽ' കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം , വ്യവസായശാലകളിൽ നിന്ന് പുറത്തുവിടുന്ന വിഷപ്പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്ന് ജലാശയങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്ന മലിനജലം , ഇ_വേസ്റ്റുകൾ ,വാഹനങ്ങൾ മൂലമുള്ള മലിനീകരണം, പ്ലാസ്റ്റിക് വേസ്റ്റുകൾ, കീടനാശിനികളുടെ ഉപയോഗം എന്നിവയെല്ലാം ജനങ്ങളും മാധ്യമങ്ങളും പരിസ്ഥിതി പ്രവർത്തകരും ഒരുപോലെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ് .ഈ പരിസ്ഥിതി ദോഷങ്ങൾ മാറ്റിയെടുക്കാൻ മനുഷ്യൻ യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കേണ്ടതുമുണ്ട്. ദിശാബോധം നഷ്ടപ്പെട്ട് മനുഷ്യൻ അതിവേഗത്തിൽ പായുന്നത് ഈ വിഷഭൂമിയിലേക്കാണ്. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
| |
|
| |
| അഞ്ജലി.ആർ.എസ്
| |
| 4 B
| |
| ഗവ.എൽ.പി.എസ്
| |
| ചേങ്കോട്ടുകോണം
| |
11:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം