"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ' ലക്ഷ്മിയുടെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ജദ)
 
No edit summary
 
വരി 11: വരി 11:
         അങ്ങനെ ഒരു സ്കൂൾ വർഷം അവസാനിക്കാറായി. പരിസര പഠനത്തിന്റെ ഭാഗമായി സ്കൂളിന്റെ അടുത്തുള്ള കുറച്ചു വീടുകൾ സന്ദർശിക്കാൻ അധ്യാപകരും കുട്ടികളും കൂടെ തീരുമാനിച്ചു. അവർ യാത്ര തുടങ്ങി അങ്ങനെ ഓരോ വീടുകളും കയറി ഇറങ്ങി ലക്ഷ്മിയുടെ വീട്ടിലും എത്തി. അവിടെ കയറുമ്പോൾ തന്നെ അവൾ പറഞ്ഞു ഇതാണ് എന്റെ വീട്. കൂട്ടുകാർ നോക്കിയപ്പോൾ അതൊരു ചെറിയ വീടാണ്, എന്നിരുന്നാലും അതിന്റെ വൃത്തിയും വെടിപ്പും അവർക്ക് അത്ഭുതമായി. അതിൽ കൂടുതൽ അവരെ അമ്പരിപ്പിച്ചത് അവിടുത്തെ പച്ചക്കറികളും, നിറയെ പൂക്കൾ നിറഞ്ഞ പൂന്തോട്ടവും ആയിരുന്നു. കുട്ടികളും അധ്യാപകരും അത്ഭുതത്തോടെ അവളെ നോക്കി. എന്നിട്ട് അവളോട് പറഞ്ഞു ഇത്രയും വിഷമില്ലാത്ത പച്ചക്കറികൾ ഞങ്ങളുടെ വീടുകളിൽ ഇല്ല. കൂടാതെ നല്ല പൂക്കളും ഇതെല്ലാം നിന്റെ വീട്ടിൽ ഉണ്ടല്ലോ  

ഞങ്ങൾ ഇതെല്ലാം പൈസ കൊടുത്തു വാങ്ങുവാണ്. നിനക്ക് വിഷരഹിത പച്ചക്കറികറികൾ കഴിക്കാമല്ലോ. അപ്പോൾ ലക്ഷ്മി കൂട്ടുകാരോട് പറഞ്ഞു നിങ്ങൾക്കും ഉള്ള സ്ഥലത്തു ഇതുപോലെ കൃഷി ചെയ്യാം നിങ്ങളും അങ്ങനെ ചെയ്യണം. അതോടെ അവർക്കും ഉത്സാഹം ആയി, ലക്ഷ്മിയോട് വലിയ ഇഷ്ടവും ആയി.

By:- Aswani Lal . M
 
Std:-7B

<p> <br>
<p> <br>
വരി 27: വരി 26:
| color=5     
| color=5     
}}
}}
{{Verified1|name=Sachingnair|തരം= കഥ}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/814405" എന്ന താളിൽനിന്ന് ശേഖരിച്ചത്