"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/അക്ഷരവൃക്ഷം/സ്വപ്നചിറക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വപ്നചിറക് | color= 1 }} <center> <poem> ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   സ്വപ്നചിറക്
| തലക്കെട്ട്= സ്വപ്നചിറക്       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=   1
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
ചേലയിൽ പുടവ ചുറ്റി  
ചേലയിൽ പുടവ ചുറ്റി  
വരി 42: വരി 43:
പറന്നുയരുന്ന ഒരു
പറന്നുയരുന്ന ഒരു
പൊൻ ശലഭമെന്നപോൽ.......
പൊൻ ശലഭമെന്നപോൽ.......
  <center> <poem>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= എൽബി ബിനോയി
| പേര്= എൽബി ബിനോയി
വരി 55: വരി 56:
| color=    2
| color=    2
}}
}}
{{Verified1|name=abhaykallar|തരം=കവിത}}

11:29, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്വപ്നചിറക്

ചേലയിൽ പുടവ ചുറ്റി
അഴകിയായ് നടന്നൊരു
പെൺകൊടി നിൻ
വിപ്ലവസൗരഭ്യമിന്നെവിടെ

നിൻ മനം തുളയ്ക്കുന്ന
മുദ്രവാക്യവും
അതിൻ താളമിരയ്ക്കുന്ന
പൊൻ നാദവുമെവിടെ...

നിന്നിലെ നിന്നെ നീ
കണ്ടെത്തി
നീ നീൻ സ്വപ്നത്തിനായും
യത്‍നിച്ചു....

എങ്കിലും പെൺകൊടി നീ
നിൻ സ്വപ്നകനവുകൾ
ത്യജിച്ചതാർക്കുവേണ്ടി?.....

നിൻ സ്വപ്നമിന്നു നീ
കാണുന്നു അവനിൽ
നിന്റെ ജീവന്റെ ജീവനാം
കൺമണിയിൽ......

നിൻ നഷ്‍ട സ്വപ്നം
നീ കാണുന്നു നീൻ പുത്രനിൽ
വാത്സല്യ മേറും
നിൻ നയനങ്ങളാൽ

അവന്റെ സ്വപ്നപാതയിൽ
നീ കൈത്താങ്ങായതുപോൽ
അവനും നിൻ വാർദ്ധക്യവേളയിൽ
കൈത്താങ്ങാട്ടെ.......

നിൻ ത്യഗമവനിൽ പൂവണിയുന്നു......
പെൺകൊടി നിൻ സ്വപ്നവും
പറന്നുയരുന്ന ഒരു
പൊൻ ശലഭമെന്നപോൽ.......
 

എൽബി ബിനോയി
9 B സെന്റ് ജെറോംസ് എച്ച് എസ് എസ്, വെള്ളയാംകുുടി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത