"എ.എൽ.പി.എസ് കോണോട്ട്/അക്ഷരവൃക്ഷം/കൊറോണയും അപ്പുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചൊന്നായ് | color=3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
കൊറോണയെന്ന ഭീതിയെ...
കൊറോണയെന്ന ഭീതിയെ...
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ശ്രയ ശശിധരൻ
| ക്ലാസ്സ്= 2A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ
| സ്കൂൾ കോഡ്= 47216
| ഉപജില്ല=  ക‍ുന്ദമംഗലം
| ജില്ല=  കോഴിക്കോട്
| തരം= കവിത
| color= 3
}}

11:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിച്ചൊന്നായ്

നാടിനെ കീഴടക്കി കൊറോണയെന്ന വൈറസ്
നിൽക്കണേ കരുതലോടെ ജാഗ്രതയായ്
ഇടക്കിടെ സോപ്പിനാൽ കഴുകണേ കൈകളെല്ലാം
വീട്ടിൽ തന്നെ കഴിയണേ ജാഗ്രതയോടെയെപ്പഴും
പുറത്തിറങ്ങൽ വേണ്ടിവന്നാൽ കരുതണേ കൂട്ടരേ
മാസ്‍കിനാൽ മറക്കണേ മൂക്കും വായ‍ുമെപ്പഴും
ഒന്നിച്ചൊന്നായ് നേരിടാം ഒരൊറ്റ മെയ്യായ് നേരിടാം
കൊറോണയെന്ന ഭീതിയെ...
 

ശ്രയ ശശിധരൻ
2A കോണോട്ട് എ.എൽ.പി സ്‍ക‍ൂൾ
ക‍ുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത