"സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ലോക്ക്ഡൗൺ ചിന്തകൾ
| തലക്കെട്ട്=ലോക്ക്ഡൗൺ
| color=2
| color=2
}}
}}
<center><poem>
<center><poem>
ഒരു ലോക്ക് ഡൗൺക്കാലം
എന്തതിശയമേ ലോക്ക്ഡൗൺ ജീവിതം
ഉയരെ പറന്നിടും
എത്ര ശൂന്യകരമേ
പക്ഷിയെ നോക്കി
വീട്ടിൽ നിന്നിറങ്ങുവാനാ‌യ് ഞങ്ങൾ എല്ലാവരും
ജാലകത്തിലരികിൽ ഇരിപ്പൂ
കൈ കൂപ്പി പ്രാർത്ഥിക്കുന്നു
ഞാൻ നിശ്ചലം
അപ്പോഴാണ് മോദിജി ലോക്ക്ഡൗൺ ജീവിതം
ഓടാൻ കൊതതിക്കുന്ന എൻ
രണ്ടാഴ്ച നീട്ടിയത്
കാലുകൾ ലോക്ക് ഡൗണിൻ ‍
ഇനി എന്ത് ചെയ്യാനാ ഞങ്ങളീ വീട്ടിൽ
കാലത്ത് നിശ്ചലം
ബോറടിച്ച് ഇരുന്നീടുന്നു
എന്നിട്ടും തടവിലായ്
തിന്നാൻ രുചിയുള്ള മീനില്ലല്ലോ
എന്തിനെന്നു പോലുമറിയാതെ
എങ്ങനെ ചോറിറങ്ങും
ഞാനിതാ കരുത്തോടെ നിന്നിട്ടും
ഫോണും ടി.വിയുമാണ് ഏകാശ്രയം
മഹാമാരി
അതുമിന്ന് മടുത്തല്ലോ
വിതക്കുന്ന ശാപത്തെ തോൽപ്പിക്കുവാൻ
കൂട്ടുകാരേയും കുടുംബക്കാരേയും
വരൂ കൂട്ടരെ…….
കാണുവാൻ കൊതിയാകുന്നു
സോപ്പ് കുമിള കൊണ്ട്  നമുക്ക്
ഈ മഹാമാരിയെ ഞങ്ങൾ അതിജീവിക്കും
കൊറോണക്കെെതിരെ  ചങ്ങലതീർത്തിടാം
നിർദേശങ്ങൾ പാലിച്ച്
ഈ വേളയിൽ ഞങ്ങൾ ആരോഗ്യപ്രവർത്തകർക്കും
പോലീസുകാർക്കും കൈകൾ കൂപ്പിടുന്നു
ലോകം അതിജീവിക്കും ഈ മഹാമാരിയെ
ഒറ്റകെട്ടായി
  </poem></center>
  </poem></center>
{{BoxBottom1
{{BoxBottom1
| പേര്=മിത്ര.പി.സൂര്യകാന്ദ്
| പേര്=ഹാഷ്രീൻ ബീഗം.എച്ച്
| ക്ലാസ്സ്=10 എ
| ക്ലാസ്സ്=9 ബി
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 37:
| color=3
| color=3
}}
}}
{{Verified1|name= Anilkb| തരം= കവിത}}

11:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക്ഡൗൺ

എന്തതിശയമേ ലോക്ക്ഡൗൺ ജീവിതം
എത്ര ശൂന്യകരമേ
വീട്ടിൽ നിന്നിറങ്ങുവാനാ‌യ് ഞങ്ങൾ എല്ലാവരും
കൈ കൂപ്പി പ്രാർത്ഥിക്കുന്നു
അപ്പോഴാണ് മോദിജി ലോക്ക്ഡൗൺ ജീവിതം
രണ്ടാഴ്ച നീട്ടിയത്
ഇനി എന്ത് ചെയ്യാനാ ഞങ്ങളീ വീട്ടിൽ
ബോറടിച്ച് ഇരുന്നീടുന്നു
തിന്നാൻ രുചിയുള്ള മീനില്ലല്ലോ
എങ്ങനെ ചോറിറങ്ങും
ഫോണും ടി.വിയുമാണ് ഏകാശ്രയം
അതുമിന്ന് മടുത്തല്ലോ
കൂട്ടുകാരേയും കുടുംബക്കാരേയും
കാണുവാൻ കൊതിയാകുന്നു
ഈ മഹാമാരിയെ ഞങ്ങൾ അതിജീവിക്കും
നിർദേശങ്ങൾ പാലിച്ച്
ഈ വേളയിൽ ഞങ്ങൾ ആരോഗ്യപ്രവർത്തകർക്കും
പോലീസുകാർക്കും കൈകൾ കൂപ്പിടുന്നു
ലോകം അതിജീവിക്കും ഈ മഹാമാരിയെ
ഒറ്റകെട്ടായി
 

ഹാഷ്രീൻ ബീഗം.എച്ച്
9 ബി സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത