"ഗവ.എച്ച്എസ്എസ് ആറാട്ടുതറ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കോറോണയെന്ന മഹാമാരിയെ | |||
ശുചിത്വമെന്ന കർമ്മത്താൽ തുരത്തിടാം | |||
പ്രകൃതിയും മനുഷ്യനുമൊരുമിച്ചുനിന്നാൽ | |||
കൂട്ടുകാരായ് മുന്നോട്ടുപോകാം | |||
അകലം പാലിച്ചിടാം സൗഹൃദങ്ങളിൽ | |||
കെെകഴുകൽ ശീലമാക്കിടാം | |||
തനിച്ചല്ല നമ്മളൊരുമിച്ചുനിന്നാൽ | |||
പടിക്കലേക്കില്ല മഹാമാരിയൊന്നും | |||
ശുചിയുള്ളോരാകാം കെെകോർത്തുപാടാം | |||
നാടിന്റെ നന്മയ്ക്കായ് ഒരുമിച്ചുനിൽക്കാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അസിൻ കൃഷ്ണ എം സി | |||
| ക്ലാസ്സ്= 4എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി എച്ച് എസ് എസ് ആറാട്ടുതറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 15012 | |||
| ഉപജില്ല=മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{ Verified1 | name = shajumachil | തരം=കവിത }} | |||