"ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

10:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ക്ഷണിക്കാതെ വന്നവൻ
ലോകത്ത് നാശം വിതച്ചവൻ
പുറത്തിറങാൻ വിടാത്തവൻ
ശീലം മുഴുവൻ മാറ്റിയവൻ

     ഇറ്റലി ജർമ്മനി അമേരിക്ക
     ചൈന മുതൽ ഇന്ത്യ വരെ
     ലോകം മുഴുവൻ വാഴുന്നവൻ
     അവൻെ പേരാണ് കൊറോണ

അവനെ തുരത്താൻനാമെല്ലാം
ഒറ്റകെട്ടായി നിന്നീടാം
കൈയ്യും മുഖവും കഴവുകേണം
മാസ്ക് ധരിച്ച് പ്രതിരോധിക്കണം

     പുറത്തിറങരുതാരും നാം
     അകത്തിരിക്കുക നാമെല്ലാം
     കൊറോണയെ തുരത്തുക
     ഒറ്റക്കെട്ടായ് പൊരുതുക നാം

അഭിരാം കെ വി
1 C ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത