"എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/അക്ഷരവൃക്ഷം/സ്വപ്നചിറക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സ്വപ്നചിറക് | color= 1 }} <center> <poem> ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
ചേലയിൽ പുടവ ചുറ്റി | ചേലയിൽ പുടവ ചുറ്റി | ||
അഴകിയായ് നടന്നൊരു | അഴകിയായ് നടന്നൊരു | ||
വരി 42: | വരി 41: | ||
പറന്നുയരുന്ന ഒരു | പറന്നുയരുന്ന ഒരു | ||
പൊൻ ശലഭമെന്നപോൽ....... | പൊൻ ശലഭമെന്നപോൽ....... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= എൽബി ബിനോയി | | പേര്= എൽബി ബിനോയി |
10:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്നചിറക്
ചേലയിൽ പുടവ ചുറ്റി അഴകിയായ് നടന്നൊരു പെൺകൊടി നിൻ വിപ്ലവസൗരഭ്യമിന്നെവിടെ നിൻ മനം തുളയ്ക്കുന്ന മുദ്രവാക്യവും അതിൻ താളമിരയ്ക്കുന്ന പൊൻ നാദവുമെവിടെ... നിന്നിലെ നിന്നെ നീ കണ്ടെത്തി നീ നീൻ സ്വപ്നത്തിനായും യത്നിച്ചു.... എങ്കിലും പെൺകൊടി നീ നിൻ സ്വപ്നകനവുകൾ ത്യജിച്ചതാർക്കുവേണ്ടി?..... നിൻ സ്വപ്നമിന്നു നീ കാണുന്നു അവനിൽ നിന്റെ ജീവന്റെ ജീവനാം കൺമണിയിൽ...... നിൻ നഷ്ട സ്വപ്നം നീ കാണുന്നു നീൻ പുത്രനിൽ വാത്സല്യ മേറും നിൻ നയനങ്ങളാൽ അവന്റെ സ്വപ്നപാതയിൽ നീ കൈത്താങ്ങായതുപോൽ അവനും നിൻ വാർദ്ധക്യവേളയിൽ കൈത്താങ്ങാട്ടെ....... നിൻ ത്യഗമവനിൽ പൂവണിയുന്നു...... പെൺകൊടി നിൻ സ്വപ്നവും പറന്നുയരുന്ന ഒരു പൊൻ ശലഭമെന്നപോൽ.......
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ