"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

10:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണയെ പ്രതിരോധിക്കാൻ നേരമായി
പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് കണ്ണി പൊട്ടിക്കാം
ഒന്നായ് ബലത്തോടെ ആത്മധൈര്യത്തോടെ
അകറ്റീടാം കൊറോണയെയകലം പാലിച്ച്
ഒഴിവാക്കാം സ്നേഹചുംബനങ്ങളാലിംഗനങ്ങൾ
ഒഴിവാക്കാം ആഘോഷങ്ങൾ വീട്ടിലിരിക്കാം
സോദരരെ പ്രതിരോധിക്കാം ഒന്നായ് കൊറോണയെ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ നമുക്ക്
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കായ് സോദരാ.

മനു ക്ലീറ്റസ് എം.ബി
5B സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത