"എച്ച്.എസ്.വലിയകുളം/അക്ഷരവൃക്ഷം/ അവധികാല നോമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവധികാല നൊമ്പരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം=കവിത  }}

10:05, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അവധികാല നൊമ്പരം

ജീവിതം എന്ന പുസ്തക താളിൽ
ഓർമ്മ തന്നോരു നോമ്പരം
പ്രളയം എന്ന മഹാമാരി വന്നുപോയോരു വേളയിൽ
ഇതാ വീണ്ടുമൊരു നോമ്പരം
 അക്കാലമത്രയും ആർത്തുല്ലസിച്ചാനന്ദമാകിയ
വേളയിൽ വന്നിതാ അടുത്തോരു ദുരന്തം
നമ്മുടെ നാട്ടിലും കോവിഡ്-19 എന്ന മഹാമാരീ
ആർത്തുല്ലസിക്കാൻ കാത്തിരുന്ന കുട്ടികൾ
വീടിനുള്ളിലും വെളിയിലും മാസ്കും ധരിച്ചിറങ്ങന്നു
ധനികരും ദരിദ്രരും എല്ലാ ജാതിമതസ്തരും
ഒന്നിച്ചൊരു കുടകീഴിൽ പൊരുതിയ കാലം
മാവേലി നാടുവാണീടും മനുഷ്യരെല്ലാം
ഒന്നു പോലുള്ള കാലം
അതാണ് നമ്മുടെ കൊറോണ കാലം.
 

മഞ്ജുഷ.പി.എം
10b വലിയകുളം എച്ച് . എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത