"ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ. | കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ. | ||
ഗൗരി. S.പിള്ള | |||
GLPSEravichira |
09:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
കൊറോണ കാലം ഇത്...
ഇത് നല്ല കാലമല്ലെങ്കിലും
അച്ഛനും അമ്മയും വീട്ടിലുണ്ട്
രണ്ടാളെയും ഒന്നിച്ചു കാണും കാലം
കൂട്ടുകാരില്ല സ്കൂളുമില്ല,
എങ്കിലും സങ്കടമില്ല.....
കൂട്ടിനായി അച്ഛനും അമ്മയും ഉണ്ടേ.
ഗൗരി. S.പിള്ള
GLPSEravichira