ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കൂററ/അക്ഷരവൃക്ഷം/ഒന്നായ് ചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14503 (സംവാദം | സംഭാവനകൾ)
No edit summary
14503 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *{{PAGENAME}}/ഒന്നായ് ചേരാം |ഒന്നായ് ചേര... എന്നാക്കിയിരിക്കുന്നു
 
വരി 1: വരി 1:
{{BoxTop1
*[[{{PAGENAME}}/ഒന്നായ് ചേരാം |ഒന്നായ് ചേരാം]]
| തലക്കെട്ട്=ഒന്നായ് ചേരാം      
| color=4   
  <center> <poem>
 
കൂട്ടുകാരേ കേൾക്കൂ നിങ്ങൾ
വ്യക്തിശുചിത്വം പാലിക്കാം
കൈകൾ നന്നായ് കഴുകീടാൻ
സോപ്പും ഉപയോഗിച്ചീടാം
സാനിറ്റൈസ൪ ഉപയോഗിച്ച്
കൈകൾ വൃത്തിയാക്കീടാം
ദിവസവും കുളിക്കാൻ ശ്രദ്ധിക്കൂ
‍‍‍ഡെറ്റോൾ അൽപമെടുത്തോളൂ
ശുചിത്വമാകാനതു വേണം
സാമൂഹ്യ അകലം പാലിക്കാം
രോഗങ്ങളെ അകറ്റീടാം
റോഡിലിറങ്ങി നടക്കരുതേ
കൊറോണയെ ക്ഷണിക്കരുതേ
സ൪ക്കാ൪ ചൊല്ലും കാര്യങ്ങൾ
പാലിക്കേണ്ടതു നാമാണ്
നമുക്കൊന്നായ് നിന്നീടാം
കൊറോമയെ ഓടിക്കാം
</poem> </center>
}}{{BoxBottom1
| പേര്= വിജയ് രാജ് . പി
| ക്ലാസ്സ്= 4   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എൽ.പി.എസ് കൂരാറ, കണ്ണൂർജില്ല, പാനൂർഉപജില്ല
| സ്കൂൾ കോഡ്= 14503
| ഉപജില്ല=  പാനൂർ   
| ജില്ല=കണ്ണൂർ 
| തരം=കവിത
| color= 3   
}}

09:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം