"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 1 }} <center> <poem> പുതുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വൈറസ് | | തലക്കെട്ട്= വൈറസ് | ||
| color= | | color= 1 | ||
}} | }} | ||
<center> <poem> | <center> <poem> | ||
പുതുവര്ഷമെത്തി | പുതുവര്ഷമെത്തി | ||
പുത്തൻ പ്രതീക്ഷകളോടെ | പുത്തൻ പ്രതീക്ഷകളോടെ | ||
വരി 18: | വരി 17: | ||
ജീവനെടുത്തു മനുജരുടെ. | ജീവനെടുത്തു മനുജരുടെ. | ||
ക്വാറന്റൈനും | ക്വാറന്റൈനും ലോക്ക്ഡൗണും | ||
വിദ്യാലയങ്ങൾ അടച്ചുപൂട്ടി | വിദ്യാലയങ്ങൾ അടച്ചുപൂട്ടി | ||
പരീക്ഷകൾ മാറ്റിവെച്ചും | പരീക്ഷകൾ മാറ്റിവെച്ചും | ||
വരി 24: | വരി 23: | ||
പുറത്തേയ്ക്കൊന്നിറങ്ങാൻ പോലും | പുറത്തേയ്ക്കൊന്നിറങ്ങാൻ പോലും | ||
പറ്റാതായി ആർക്കും തന്നെ. | പറ്റാതായി ആർക്കും തന്നെ. | ||
എങ്ങനെയീ വ്യാധിയെ | |||
അകറ്റിടാമെന്നാലോചിക്കൂ... | അകറ്റിടാമെന്നാലോചിക്കൂ... | ||
സഹവാസം കുറച്ചീടൂ | സഹവാസം കുറച്ചീടൂ.. | ||
അകലം പാലിക്കൂ | അകലം പാലിക്കൂ... | ||
ആൾകൂട്ടം ഒഴിവാക്കൂ | ആൾകൂട്ടം ഒഴിവാക്കൂ... | ||
സാനിറ്റൈസർ ഉപയോഗിക്കൂ | സാനിറ്റൈസർ ഉപയോഗിക്കൂ... | ||
മുഖാവരണം അണിയൂ.. വേഗം | മുഖാവരണം അണിയൂ.. വേഗം | ||
നിയമങ്ങൾ പാലിക്കൂ. | നിയമങ്ങൾ പാലിക്കൂ... | ||
ശുചിത്വം തന്നെ പ്രധാനം | ശുചിത്വം തന്നെ പ്രധാനം | ||
ഈ മഹാവ്യാധിയെ തുരത്തീടാൻ | ഈ മഹാവ്യാധിയെ തുരത്തീടാൻ | ||
ഐക്യത്തോടെ മുന്നേറാം | ഐക്യത്തോടെ മുന്നേറാം | ||
ഈ നാടിൻ മക്കളെ കാത്തീടാം. | ഈ നാടിൻ മക്കളെ കാത്തീടാം. | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 55: | വരി 52: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം= കവിത }} |
09:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസ്
പുതുവര്ഷമെത്തി
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത