"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/കോവിട് - 19യിൽ നിന്നും മനുഷ്യൻ 2020- ലേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിട് - 19യിൽ നിന്നും മനുഷ്യൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= നിമിഷ ഗ്രേസ് വിജി
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    9 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 36007
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചെങ്ങന്ന‍ൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  ആലപ്പ‍ുഴ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

08:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിട് - 19യിൽ നിന്നും മനുഷ്യൻ 2020- ലേക്ക്

കാന്താരി ആണ് അധികം വേണ്ട, നീർക്കോലി കടിച്ചാല്ലും അത്താഴം മുടങ്ങും എന്നുള്ള ചെറു പഴചൊല്ലുകൾ കേട്ട് വളർന്ന നാം കൊറോണ എന്ന ചെറിയ അണുവിനെ ഭയപ്പെട്ടില്ല എല്ലാ മഹാ വിപത്ത്കളും ( _ഭൂമികുലുക്കം,കൊടുങ്കാറ്റും,പേമാരിയും_)മറ്റുള്ള ദേശങ്ങളിൽ മാത്രമേ നാം കണ്ടിട്ടുള്ളൂ അതുകൊണ്ട്,ഇതും ചൈനയില്ലോ,ഇറ്റലിയില്ലോ വന്നിട്ട് പോക്കൊളും എന്ന് കരുതി അവൻ ചില്ലറക്കാരനായിരുന്നില്ല, അവനെ വളർത്തിയവനും, മനുഷ്യൻ അവന്റെ സഹജീവികളെ അറിയാതെ ജീവിച്ചിരുന്ന ചുറ്റുപാടിൽ നിന്ന് ഒരു വ്യധിചലനം ഇപ്പോൾ അനുഭവിക്കുന്നുണ്ട്.

ഒന്നിനും സമയം ഇല്ലാതിരുന്ന ദിവസകളുടെ സ്ഥാനത്ത് എല്ലാവർക്കും ആവശ്യത്തിൽ കൂടുതൽ സമയം (ആവശ്യ സർവീസ് ചെയ്യുന്നവര് സദയം ക്ഷമിക്കുക)ഇപ്പോഴത്തെ പ്രശ്നം സമയം അങ്ങനെ ചിലവാക്കണം എന്നതാണ്.വീട് വൃത്തിയാക്കാനും,ജൈവപച്ചക്കറി കൃഷിയും(പലപ്പോഴും ജൈവം വാക്കുകളിൽ മാത്രം)സ്വപ്നം പാചക പരീക്ഷണങ്ങളും കഴിഞ്ഞാൽ പിന്നെ ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്ത അവസ്ഥ.പിന്നൊരു രക്ഷ കൈയിലുള്ള ആധുനിക ഉപകരണങ്ങളാണ്.വെറുതെ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴാണ് പഴയ പള്ളിക്കൂടം, കൂട്ടുകാരും ഒക്കെ ഓർമയിലേതൂക്ക.(കരുത്തിവച്ചിരിക്കുന അക്കങ്ങളുടെ അറകളിൽ നിന്ന് കൂട്ടുകാരെ തപ്പിപിടിച്ച് ഇല്ലെങ്കിൽ മുഖപുസ്തകത്തിൽ തിരഞ്ഞു കൊണ്ട് പിടിക്കാം)ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക്...പിന്നെ ശേമം തിറക്കല്ലയ്യി. ഈ അവസ്ഥ കഴിഞ്ഞാൽ നേരിൽ കാണണം. ഇങ്ങനെയുള്ള മോഹന വാ ഖ്ദാനങ്ങൾവരെ നൽകുന്നു.വെള്ളം പൊങ്ങിട്ടും പഠിക്കാത്ത ആൾക്കാർ എന്നുള്ള അപഖ്യാതി മായതെ ഇന്നും നിലനിൽക്കുന്നു എന്ന് മറക്കരുത് .


പക്ഷേ, ഇതിനൊരു മറുവശം ഉണ്ട്. ദിവസവേതനക്കാർ,ചെറുകിടവ്യവാസായികൾ തുടങ്ങിയ ചിലരാണ് ആ വേദനിക്കുന്ന മറുവശം.ഹൃദയം നുറുങ്ങുന്ന അവസ്ഥയിലൂടെ കടന്ന് പോകുന്ന ചില്ലാർ. അഹോരാത്രം പണിയെടുത്ത് വേദനം പോലും ലഭിക്കാതെ വേദനയോടെ വെർത്തിരിഞ്ഞ് സ്വന്തം എന്ന് പറയുന്നവരാൽ വെറുക്കപ്പെട്ട് പോയവര്.രോഗ ഭീതികൊണ്ട് വെറുക്കപ്പെട്ട ഒരു സമൂഹം.യഥാർത്ഥത്തിൽ ബഡിക്കാപെട്ടവർ അവരാണ്.

കൊറോണ എന്ന അദൃശ്യശക്തി, നിന്നെ അറിയാതെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.ജീവിതത്തിലെ അഹങ്കാരവും വെറുപ്പും സ്നേഹം ഇല്ലായ്മയും എല്ലാം തന്നെ ഈ കാലയളവിൽ വെറും അണുവായ നിനക്ക് കുറച്ചു തരുവാനയി സാധിച്ചു.എങ്കിലും പൂർവാധികം ശക്തിയോടെ ഞ്ഞങ്ങള് ഏവരും തിരിച്ചുവരും.നിന്നെക്കാൾ വലിയൊരു വൈറസ് ആയി നിന്റെ ലെക്ഷണങ്ങൾ(symptoms) പോലെതന്നെ ഞ്ഞങ്ങൾക്കും ഉണ്ട് ജീവിതത്തിൽ ലക്ഷണങ്ങൾ.

നിനക്ക് അത് തലവേദനയാണ് എങ്കിൽ - ഞ്ഞങ്ങൾക്ക് മതം ഒണ്ട്, നിന്റെ ഒരു ലക്ഷണം തുമ്മലെങ്കിൽ - ഞ്ഞങ്ങൾക്ക് അത് രാഷ്ട്രീയമാണ്, നിന്റെ ലക്ഷണം പനിയെങ്കിൽ - അത് അന്യോന്യം സ്നേഹമില്ലായ്മ ആയി ഞ്ഞങ്ങളുടെ ഇടയിലുണ്ട് പല അവസ്ഥളായി. അങ്ങനെ ഞ്ഞങ്ങളുടെ എല്ലാവരുടെയും ജീവനെടുക്കാൻ നിനക്ക് സാധിക്കില്ല. ഞ്ഞങ്ങളിലെ കീടങ്ങൾ അവശേഷിക്കും നിന്നെ നോക്കി ചിരിക്കുവൻ വേണ്ടി അന്ന് നീ മനസിലാക്കും കൊറോണയായ ഞാൻ ഈ മനുഷ്യരുടെ മുമ്പിൽ ഒന്നും അല്ലല്ലോ .... ഞാൻ ഉൾപ്പടെ ഒരു ചെറിയ മാറ്റത്തിന്‌ സമയം ആയി എന്ന് കാലം ഓർമ്മിപ്പിച്ചു കഴിഞ്ഞു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

നിമിഷ ഗ്രേസ് വിജി
9 B സെന്റ് ആൻസ് ഗേൾസ് ഹൈസ്‍ക്ക‍ൂൾ
ചെങ്ങന്ന‍ൂർ ഉപജില്ല
ആലപ്പ‍ുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം