"ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ചത്       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:55, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പഠിപ്പിച്ചത്      

ശലഭങ്ങളെപ്പോലെ പാറി നടന്ന നാം
നിമിഷ നേരം കൊണ്ട് വീട്ടിലായി
കളിയില്ല ,ചിരിയില്ല ,പാട്ടില്ല തമ്മിൽ -
ക്കാണാൻ പോലും കഴിയാതെയായി.
     
ഈ മഹാമാരിയെ ഇവിടെ നിന്നോടിക്കാൻ
സർക്കാരു പറയുന്ന കാര്യങ്ങൾ കേൾക്ക നാം.
സോപ്പിട്ടു കൈകൾ കഴുകുക നാം
വെളിയിലായാലക ലം പാലിക്ക
ഇത്തരം വ്യാധികൾ ഇനി വരേണ്ടെങ്കിൽ
പ്രകൃതിയെ നമ്മൾ നശിപ്പിക്കല്ലേ .
 

 ലക്ഷ്‍മി
4A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത