"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ തണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തണൽ | color= 5 }} <center> <poem> തരും തള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=        5
| color=        5
}}
}}
<center> <poem>
<poem> <center>
 
താരും തളിരും വൻമരം  
തരും തളിരും വൻമരം  
മാനം മുട്ടെ നിൽക്കുന്നു
മാനം മുട്ടെ നിൽക്കുന്നു
മരമേകുന്ന കായും കനിയും
മരമേകുന്ന കായും കനിയും
പൊരിയും വയറിനാമൃതാകും
പൊരിയും വയറിനമൃതാകും
തണലും കുളിരും നൽകും മരമോ
തണലും കുളിരും നൽകും മരമോ
തളര്ന്നോർക്കൊരു താങ്ങാകും  
തളര്ന്നോർക്കൊരു താങ്ങാകും  
വരി 16: വരി 15:
മഴമേഘങ്ങൾ മാടി വിളിച്ചത്  
മഴമേഘങ്ങൾ മാടി വിളിച്ചത്  
ഉലകിൽ കുളിർമഴ പെയ്യിക്കും!   
ഉലകിൽ കുളിർമഴ പെയ്യിക്കും!   
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 36: വരി 33:
| color=    5
| color=    5
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തണൽ
 

താരും തളിരും വൻമരം
മാനം മുട്ടെ നിൽക്കുന്നു
മരമേകുന്ന കായും കനിയും
പൊരിയും വയറിനമൃതാകും
തണലും കുളിരും നൽകും മരമോ
തളര്ന്നോർക്കൊരു താങ്ങാകും
അന്തി ഉറങ്ങാൻ പാറി നടക്കും
കിളികൾക്കതൊരു കൂടാകും
മഴമേഘങ്ങൾ മാടി വിളിച്ചത്
ഉലകിൽ കുളിർമഴ പെയ്യിക്കും!
 

ഫാസില ബി
4 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത