"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/ശുചിത്വ പാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ശുചിത്വം നമ്മൾ പാലിച്ചാൽ | '''ശുചിത്വം നമ്മൾ പാലിച്ചാൽ | ||
'''ആരോഗ്യം നിലനിന്നീടും | '''ആരോഗ്യം നിലനിന്നീടും | ||
തേക്കുക പല്ലുകൾ രണ്ടു നേരം | തേക്കുക പല്ലുകൾ രണ്ടു നേരം | ||
വരി 22: | വരി 22: | ||
വീട്ടിൽ തന്നെയിരുന്നീടാം | വീട്ടിൽ തന്നെയിരുന്നീടാം | ||
'ഉപദേശങ്ങൾ മാനിക്കാം''' | 'ഉപദേശങ്ങൾ മാനിക്കാം''' | ||
''''''കട്ടികൂട്ടിയ എഴുത്ത്''' | |||
</poem> </center> | </poem> </center> |
08:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= ശുചിത്വ പാലനം | color= 2 }
'ശുചിത്വ പാലനം'
ശുചിത്വം നമ്മൾ പാലിച്ചാൽ
ആരോഗ്യം നിലനിന്നീടും
തേക്കുക പല്ലുകൾ രണ്ടു നേരം
കുളിയും വേണമതു പോലെ
കൈകാൽ നഖങ്ങൾ മുറിച്ചീടാം
വ്യക്തി ശുചിത്വം പാലിക്കാം
ആഹാരത്തിനു മുൻപും പിൻപും
കൈയും വായും കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
ഇന്നീ പടരും മഹാ വ്യാധി തടയാനും
ശുചിത്വ ശീലം പാലിക്കാം
വീട്ടിൽ തന്നെയിരുന്നീടാം
'ഉപദേശങ്ങൾ മാനിക്കാം
'കട്ടികൂട്ടിയ എഴുത്ത്
താര പുരുഷോത്തമനൻ
|
4 B യു ബി എം സി എ എൽ പി സ്കൂൾ ഹോസ്ദുർഗ്ഗ് ഉപജില്ല കാസറഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസറഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസറഗോഡ് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ