"ഗവ. യു പി എസ് ചെട്ടിക്കുളങ്ങര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 2 }} <center> <poem> ഏതു മഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=    2
| color=    2
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

08:50, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

ഏതു മഹാമാരിയെയും നേരിടും
നമ്മൾ ഒന്നായി. പിൻമാറില്ല നമ്മൾ
 ഇൗ അതിജീവന സമരത്തിൽ നിന്നും കൈ മെയ് മറന്ന് ലോകം ഒന്നായി തുരത്തീടും ഇൗ മഹാവിപത്തിനെ
പടർത്തുകില്ല, പറിച്ചെറിയും
നമ്മൾ നിശ്ചയം ഈ മഹാമാരിയെ ,
ഞങ്ങൾ തീർക്കും അതിജീവന മതിൽ
തകർക്കുവാനാകുമോ കൊറോണയെ നിനക്ക്????

അനാമിക A
7എ ഗവ. യു പി എസ് ചെട്ടിക്കുളങ്ങര, തിരുവനന്തപുരം തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത