"റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/.പ്രക്രിതിയെ സ്നേഹിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സ്നേഹിക്കുക.... |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=      5
| color=      5
}}
}}
{{Verified1|name=Sreejaashok25| തരം=  കഥ  }}

08:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സ്നേഹിക്കുക....

ഒരിടത്ത് മുഡുഗർ എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ എന്നും ഒരു മനുഷ്യൻ, കുട്ടികൾ കളിക്കുന്ന മൈതാനത്തിൽ ഭക്ഷ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുമായിരുന്നു.

			കുട്ടികൾ കളിക്കാൻ വരുമ്പോൾ അവിടത്തെ ചീഞ്ഞ നാറ്റം കാരണം കളി ഉപേക്ഷിച്ചിട്ടു പോകുക പതിവായിരുന്നു.
			അങ്ങനെയിരിക്കെ കുട്ടികൾ, ആ മനുഷ്യനെ എങ്ങനെ ഒരു പാഠം പഠിപ്പിക്കാം എന്നു ചിന്തിച്ചു. 

അങ്ങനെ ഒരു ദിവസം ആ മനുഷ്യൻ വീടിനു പുറത്തിറങ്ങി പോയപ്പോൾ, അയാൾ മൈതാനത്തിൽ കൊണ്ടുതള്ളിയ ചവറുകളെല്ലാം ‍അയാളുടെ വീടിനു മുൻപിൽ ആ കുട്ടികൾ കൊണ്ടിട്ടു.

അപ്പൊഴേക്കും അയാൾ ഒരു പാഠം പഠിച്ചു. പ്രകൃതിയെ സംരക്ഷിക്കണം എന്ന പാഠം.

അഭിജിത് ക‍‍ൃഷ്ണ‍ൻ
ക്ളാസ്സ് 6 എ റ്റി . ഇ .എം .യു .പി .സ്കൂൾ , പേരുർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ