"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14538
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

08:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ ഭൂമി


നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലൊരു ഭൂമി
ഇപ്പഴതങ്ങ് നശിക്കുന്നല്ലോ
നമ്മുടെ ഭൂമി നശിക്കുന്നല്ലോ
എന്റോസൾഫാൻ ഉപയോഗിച്ചു
നമ്മുടെ ഭൂമിനശിക്കുന്നല്ലോ
 പ്ലാച്ചിമടയിൽ കൊക്കകോള
 കുടിവെള്ളത്തെ നശിപ്പിച്ചല്ലോ
കടലും കായലും പുഴകളുമെല്ലാം
 മാലിന്യത്താൽ മൂടുകയല്ലോ
നമ്മുടെ നമ്മുടെ നമ്മുടെ ഭൂമി
എന്തൊരു നല്ലൊരു നല്ലോരു ഭൂമി
ഇപ്പഴതങ്ങുനശിക്കുന്നല്ലോ
 നമ്മുടെ ഭൂമി നശിക്കുന്നല്ലോ!

 

നതനീൽ ഗോവിന്ദ്
3A പൊയിലൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത