"എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെയ്തിടേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചെയ്തിടേണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

08:16, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചെയ്തിടേണം

രോഗമകറ്റുവാൻ പ്രതിരോധം വേണം. പ്രതിരോധമുണ്ടാവാൻ ആരോഗ്യം വേണം. ആരോഗ്യം ഉണ്ടാവാൻ ആഹാരം വേണം. വെയിൽ ഏറെ കൊള്ളാതെ മഴയേറെ നനയാതെ പൊടിയേറേ ശ്വസിക്കാതെ ജീവിത രീതി നടത്തിടേണം. ശുദ്ധജലം മാത്രം കുടിച്ചിടേണം. പഴകാത്ത ഭക്ഷണം കഴിച്ചിടേണം. തുമ്മുക, ചുമക്കുക ഇവയെല്ലാം ചെയ്യുമ്പോൾ മുഖം തൂവാല കൊണ്ട് മറകുക. പരിസരം വൃത്തിയായി സൂക്ഷിക്കണം.

ശിവതേജ്
4 A എലാങ്കോട് ഈസ്റ്റ് എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം