"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/തോൽപ്പിക്കാമീ മഹാമാരിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/തോൽപ്പിക്കാം ഈ മഹാമാരിയെ| തോൽപ്പിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എൽ .പി .എസ്‌ മുതുവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എൽ .പി .എസ്‌ മുതുവിള      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42616
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

07:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തോൽപ്പിക്കാം ഈ മഹാമാരിയെ

ലോകമാകെ നിറഞ്ഞിരിക്കുകയാണ് കൊറോണയെന്ന മഹാമാരി നമുക്കെല്ലാവർക്കും ഒന്നിച്ചു പോരാടണം പക്ഷെ നമ്മൾ പുറത്തെങ്ങും പോകാതെ ഒറ്റയ്ക്ക് വീട്ടിലിരുന്നാണ് പോരാടേണ്ടത് . ഇടയ്ക്കിടെ കൈകൾ സോപ്പോ ഹാൻഡ് വാഷോ സാനിറ്റൈസറോ ഉപയോഗിച്ചു വൃത്തിയാക്കണം . ഏതെങ്കിലും അത്യാവശ്യകാര്യത്തിന് പുറത്തുപോകേണ്ടിവന്നാൽ മാസ്ക് ധരിക്കണം .തിരിച്ചുവന്നാലുടനെ കൈകൾ നന്നായി കഴുകണം .നമുക്കീ മഹാമാരിയെ വേരോടെ പിഴുതെറിയാം


സാധിക
ക്ലാസ് 3ബി ജി എൽ .പി .എസ്‌ മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം