"St. joseph's H S Kunnoth/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
വെണ്മയേകും.....
വെണ്മയേകും.....
</poem> </center>
</poem> </center>
{{BoxBottom1
| പേര്= അലീന മരിയ കെ
| ക്ലാസ്സ്=  10B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ST.JOSEPH'S H S KUNNOTH        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14058
| ഉപജില്ല=  തലശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

00:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേയ്ക്കായ്

ഒരു ചെറു പുഷ്പമായ്
വിരിയുന്നു ഭൂമിയിൽ
ലോകം മുഴുവനും
സുഗന്ധമേകാൻ

മൊട്ടു വിരിഞ്ഞല്ലയാവുന്ന വേളയിൽ
ചുറ്റുമേ കൂടുന്നു ഇറുത്തെടുക്കാൻ
ജൈവമാലിന്യമാണെന്ന ചിന്തയാൽ
മുദ്രകുത്തുന്നു നാം കുഞ്ഞിളം മനസ്സിനെ
സ്നേഹമാം ചുടുനിണം
കൊണ്ടു കഴുകിയാൽ
തൂമഞ്ഞുപോലവർ
വെണ്മയേകും.....

അലീന മരിയ കെ
10B ST.JOSEPH'S H S KUNNOTH
തലശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത