Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| "കൊറോണ എന്ന മഹാമാരി
| |
| ലോകത്തിലാകെ വന്നു ഭവിച്ചു
| |
| ആദ്യം വന്നത് ചൈനയിലാ
| |
| പിന്നെ വന്നത് ഇറ്റലിയിലാ
| |
| പിന്നീടീ പകർച്ചവ്യാധി
| |
| വന്നു ഭവിച്ചു നമ്മുടെ നാട്ടിലും ...
| |
| സർക്കാർ പറഞ്ഞത് അനുസരിച്ചു
| |
| കരുതലോടെ വീട്ടിലിരുന്നു
| |
| രോഗം വരുന്നതെങ്ങിനെയെന്നു
| |
| കണ്ടതും കേട്ടും മനസിലാക്കി ...
| |
| ജാതിയും മതവും ദേശവുമില്ലാ-
| |
| കൊറോണ ഓടി നടക്കുമ്പോൾ
| |
| നമ്മുടെ നാടും വീടും ജനവും
| |
| ഭയപ്പെടാതെ ജാഗ്രത കാട്ടി,
| |
| കോവിഡിനെ തടയുന്നു
| |
| വിജയം വരെയും തടയുന്നു..."
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് അമീൻ കെ
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= തന്നട ഈസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13330
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
00:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം