"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ/അക്ഷരവൃക്ഷം/എന്റെ ഭൂമിയെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമിയെ... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 51: വരി 51:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

23:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഭൂമിയെ...

               ==============
 നാം വസിക്കും ധരണി

 എത്ര സുന്ദരമാണെന്ന് അറിയാമോ?

 സസ്യലതാദികൾ, പക്ഷിമൃഗാദികൾ

 കാടുകൾ , മേടുകൾ, മലനിരകൾ,

 ആഴിയും മറ്റു ജലാശയങ്ങൾ ഒക്കെ കൂടി

 ഊഴിയെ മനോഹരമാക്കുന്നു

 ഈ മനോഹര ഭൂമിയെ

  മാനവർ തന്റെ ഹിതങ്ങൾക്കായി

 മാറ്റിമറിക്കുന്നു

 അവൻ മാലിന്യകൂമ്പാരം തീർക്കുന്നു

 അതിലൂടെ വ്യാധികളെ ത്തുന്നു

 ഇന്ന് കാലവും മാറി കാലാവസ്ഥയും മാറി

 കലുഷിതമാകുന്നു ഭൂമി

 ഇത്തരം വിപത്തുകൾ ഒഴിവാക്കാനായി

 മനുജാ ഇനിയെങ്കിലും

 സംരക്ഷിക്കൂ പരിസ്ഥിതിയെ

 സുസ്ഥിരമായൊരു നാളെക്കായ്‌.
 

പൗർണമി പി
1 B എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത