"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/രോഗത്തെ ചെറുക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:
| ഉപജില്ല= തൊടുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തൊടുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= ഇടുക്കി  
| ജില്ല= ഇടുക്കി  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} 
}} 
{{Verified1|name=abhaykallar|തരം=കവിത}}

23:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗത്തെ ചെറുക്കാം

ഈ ഭൂമി എത്ര സുന്ദരം,
പുൽമേടും കുളിർകാറ്റും പൂവസന്തവും,
കിന്നാരം ചൊല്ലുന്ന കിളികളും,
ഹാ! ഈ ഭൂമി എത്ര മനോഹരം.

ഇതെല്ലാം എന്നും ആസ്വദിക്കാനായി--

കഴുകി കഴുകി വെടിപ്പാക്കൂ കൈകളെ,
തേച്ചു തേച്ചു വൃത്തിയാക്കൂ കാലിനെ,
പുമേനി വൃത്തിയായി സൂക്ഷിക്കൂ,
വസ്ത്രമെല്ലാം കഴുകി തേച്ച് വെടിപ്പാക്കൂ,
മൂക്കും വായും മൂടികെട്ടു മാസ്ക്കിനുള്ളിൽ,
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്രദ്ധിക്കൂ,
തൂവാലയെന്ന ആയുധത്തെ കൂടെകൂട്ടാൻ.

ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കൂ,
കൂട്ടമായി നടക്കരുതേ കാഴ്ചകാണാൻ,
മനുഷ്യാ നീ ശ്രദ്ധിക്കൂ നിൻ ആരോഗ്യം,
ഈ നാടിനെ രക്ഷിക്കൂ,
ഈ രോഗമെന്ന തീ കനലിൽ നിന്ന്.

രോഗത്തെ ചെറുക്കൂ......
ആരോഗ്യം വീണ്ടെടുക്കൂ......

ഈ ഭൂമി എത്ര സുന്ദരം,
പുൽമേടും കുളിർകാറ്റും പൂവസന്തവും,
കിന്നാരം ചൊല്ലുന്ന കിളികളും,
ഹാ! ഈ ഭൂമി എത്ര മനോഹരം.

നമുക്ക് എന്നും ഇതെല്ലാംആസ്വദിക്കാനാകും!!!

നേഹ റോസ് ജോസ്
9 F സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത