"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
'''വ്യക്തിശുചിത്വം പാലിക്കാം'''
'''വ്യക്തിശുചിത്വം പാലിക്കാം'''


* കൈ കഴുകാൻ സോപ്പും വെള്ളവും ഉപയോഗിക്കുക. 20 സെക്കൻഡെങ്കിലും കൈ കഴുകുക.
* സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും കൈ കഴുകുക.


* 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.
* 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

23:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


കോവിഡ്-19


കൊറോണ പടരാതെ കാക്കാം

  • ചുമയും തുമ്മലും പനിയുമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഉടൻ വൈദ്യസഹായം തേടുക.
  • പൊതുസ്ഥലത്ത് ഇറങ്ങാതെ വീട്ടിലിരിക്കുക, വെളിയിൽ തുപ്പാതിരിക്കുക.
  • മാസ്ക് ഉപയോഗിക്കുക


വ്യക്തിശുചിത്വം പാലിക്കാം

  • സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും കൈ കഴുകുക.
  • 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.


രോഗം പടരാതെ കാക്കാം

  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു

പേപ്പർ കൊണ്ടോ മുഖം മറയ്ക്കുക.

  • ടിഷ്യു പേപ്പർ ഉപയോഗിച്ച ശേഷം കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ

ചെയ്യുക.


മാസ്ക് ഉപയോഗിക്കുന്നത് എങ്ങനെ?

  • മാസ്ക് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും സോപ്പിട്ട് വൃത്തിയായി കൈ കഴുകുക
  • മാസ്കിന്റെ നിറമുള്ള ഭാഗം വെളിയിൽ കാണുന്നതു പോലെയും അറ്റങ്ങൾ ചെവിക്കു പുറകിലായും വലിച്ചു കെട്ടുക.
  • ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും മാസ്കിന്റെ മുൻവശത്ത് സ്പർശിക്കരുത്.
  • ഉപയോഗം കഴിഞ്ഞാൽ മാസ്ക് കത്തിച്ചു കളയുകയോ സുരക്ഷിതമായി സംസ്കരിക്കുകയോ

ചെയ്യുക.



രേവതി
9 A, എൻ എസ് എസ് എച്ച് എസ് ഈര
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം