"GhssKochannur/അസുരവിത്ത് (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വുഹാനിൽ | <center><poem> | ||
വുഹാനിൽ നിന്നാണത്രെഈ വിത്ത് | |||
പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ | പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ | ||
അനർത്ഥങ്ങൾ അനവധിയത്രെ ! | അനർത്ഥങ്ങൾ അനവധിയത്രെ ! | ||
വരി 17: | വരി 18: | ||
ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ - | ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ - | ||
പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും | പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും | ||
വീണ്ടെടുക്കേണം കരുത്തോടെ നമുക്കൊന്നായ്!! | |||
</center></poem> | |||
മുനസ്സാബാനു പി എം | മുനസ്സാബാനു പി എം | ||
ക്ലാസ്സ് ഏഴ് ബി | ക്ലാസ്സ് ഏഴ് ബി | ||
ജി എച്ച് എച്ച് എസ് കൊച്ചനൂർ | ജി എച്ച് എച്ച് എസ് കൊച്ചനൂർ |
23:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വുഹാനിൽ നിന്നാണത്രെഈ വിത്ത്
പൊട്ടിമുളച്ചത് ,ഈ വിത്ത് വരുത്തിയ
അനർത്ഥങ്ങൾ അനവധിയത്രെ !
കണ്ണിനു കാണാത്ത വിത്താണിതെങ്കിലും
കണ്ണീർ പൊഴിക്കുവാൻ
കാരണമാക്കിടും വിത്തത്രെ !
ചാരെയിരുന്നോരെ ദൂരേക്ക് നിർത്തുവാൻ
കല്പിച്ചരുളിയ ആപത്തിൻ വിത്തത്രെ !
മർത്യന്റെ ആർത്തി യകറ്റിയൊരി വിത്ത്
ഘോഷങ്ങളാപത്തെന്നോതിയതീ വിത്ത് !
കാടും കടലും മരുഭൂമിയും താണ്ടി ,
മാമലനാട്ടിലും മുളകളേറുന്നു .
ചങ്ക് തുളച്ചുവളർന്നൊരീ വിത്ത്
പങ്കിട്ട് പാരിനെ തളർത്തിയോരാപത്ത്!
നാളേക്ക് കരുതലായ് വേണ്ടയീ വിപത്ത്
കരുതലോടെയകറ്റിടേണം ഈ മുസീബത്ത് !
ഭീതിയകറ്റിയീ അസുരവിത്തിനെ വേരോടെ -
പാരിൽനിന്നോടിച്ച് മോദങ്ങളൊക്കെയും
വീണ്ടെടുക്കേണം കരുത്തോടെ നമുക്കൊന്നായ്!!
മുനസ്സാബാനു പി എം ക്ലാസ്സ് ഏഴ് ബി ജി എച്ച് എച്ച് എസ് കൊച്ചനൂർ