"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഈ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->  കഥ
| തരം= കഥ       
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കഥ}}
{{verified1|name=Kannankollam|തരം=കഥ}}

23:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ കൊറോണ

ഏറെ ദിവസമായി പ‍ുറത്തിറങ്ങിയിട്ട്.എനിക്ക് പ‍ുറത്തിറങ്ങാൻ കൊതിയാവ‍ുന്ന‍ു.പക്ഷേ കൊറോണയായ കാരണം ഒന്നിന‍ും കഴിയ‍ുന്നില്ല.ക‍ൂട്ട‍ുകാര‍ുടെ ക‍ൂടെ കളിച്ചിട്ട് ഒത്തിരി നാളായി.മാമന്റെ വീട്ടില‍ും പോകാൻ പറ്റ‍ുന്നില്ല.സമയം പോകാതെ ടെറസിലേക്ക് കയറിയപ്പോൾ അപ്പ‍ുറത്തെ ശരത്തേട്ടന്റെ ക‍ൂട്ടിലെ കിളികൾ ചിലച്ച‍ുക‍ൂട്ട‍ുന്നത് കേട്ട‍ു. ഇപ്പോൾ ആ ക‍ൂട്ടിലെ കിളികള‍ും ഞാന‍ും ഒരേ പോലെയാണ്. എനിക്ക് കരച്ചിൽ വന്ന‍ു.

അനന്യ.ഒ.വി
4ഇ ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ