"നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ജാഗ്രതയോടെ നിന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രതയോടെ നിന്നീടാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്=ദിയ ദീപു  
| പേര്=ദിയ ദീപു  
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=നടുവിൽ എൽ പി സ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13716  
| സ്കൂൾ കോഡ്=13716  
| ഉപജില്ല=തളിപ്പറമ്പ നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

22:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ നിന്നീടാം


കൊറോണ എന്ന മഹാമാരിയെ
നമുക്ക് നാട്ടീന്ന് ഓടിക്കേണം.
അതിനു വേണ്ടി ഒറ്റക്കെട്ടായി
നല്ല വണ്ണം അദ്ധ്വാനിക്കും.
മൂക്കും വായും അടച്ചിടേണം
കൈകളാണേൽ കഴുകുകയും വേണം.
നമ്മൾ അറിയുന്ന കാര്യമെല്ലാം
മറ്റുള്ളോർക്കും പകർന്നിടേണം.
രാജ്യത്തിന്റെ പകുതി ജില്ലകൾ
കോവിഡ് വന്ന് നിറഞ്ഞീടുന്നു.
ആ മഹാമാരിയെ ഓടിക്കാനായ്
കരുതലോടെ ചേർന്ന് നിൽക്കാം.

 

ദിയ ദീപു
4 ബി നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത