"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി യു പി സ്കുൾ     കുറ്റൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി യു പി സ്കൂൾ കുറ്റൂർ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13970
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണുർ
| ജില്ല=  കണ്ണൂർ
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1227|തരം=കഥ}}

22:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


അവൾ പൊട്ടിക്കരയുകയാണ്.ആറ്റുനോറ്റു വളർത്തിയ പ്ലാവുമരം ഇന്നിതാ മരിച്ചിരിക്കുന്നു.അതിൽനിന്നും ഒഴുകുന്ന വെള്ളക്കറ അതിന്റെ രക്തമാണ്,കണ്ണീരാണ്.പ്രകൃതി ശാന്തം.ഇലയനക്കമില്ല.വൈകുന്നേരങ്ങളിൽ തലോടാനെത്തുന്ന കാറ്റുപോലുമില്ല.അവളുടെ നെഞ്ചെരിയുകയാണ്.

       സുമ ഒരു പ്രകൃതിസ്നേഹിയാണ്.പ്രകൃതിയിലെ മരങ്ങളെയും പക്ഷികളേയും മൃഗങ്ങളെയും എല്ലാം അവൾ വളരെയധികം സ്നേഹിക്കുന്നു.അങ്ങനെ ഒരു ദിവസം അവൾ തന്റെ മുത്തച്ഛനോടൊപ്പം ടൗണിലേക്ക് പോയി.നല്ല വെയിലായിരുന്നു.നടന്നു പോകുന്നതിനിടെ അവൾ ഒരിടത്ത് പ്ലാവിൻതൈ വിൽക്കുന്നതു കണ്ടു.ഒന്നിന് 50 രൂപ വില ശാഠ്യം പിടിച്ച് മുത്തച്ഛൻ ഒരു തൈ വാങ്ങി.വീട്ടിലെത്തി തൈ നട്ട് പരിപാലിച്ചു.വർഷങ്ങൾ കടന്നു.ഇപ്പോൾ അവൾക്ക് വയസ്സ് 14 കഴിഞ്ഞു.അതുപോലെ തന്നെ അവളുടെ പ്ലാവിൽ നിറയെ തേൻവരിക്കകൾ ഉണ്ടായി.അവയൊക്കെ തിന്നും അതിന്റെ തണലിലിരുന്നും കാലം കഴിച്ചു.അങ്ങനെയിരിക്കെ പട്ടണത്തിലുള്ള അച്ഛനുമമ്മയും നാട്ടിലെത്തി.സുമ വളരെയധികം സന്തോഷിച്ചു.അവർ അവളുടെ പ്ലാവ് മുറിച്ച് വീട് വെക്കാൻ തീരുമാനിച്ചു.ഈ തീരിമാനം അവളെ വിഷമത്തിലാക്കി.അവളുടെ നെഞ്ചെരിഞ്ഞു.
          കാലം കഴിയവെ,കുടിക്കാൻ വെള്ളമില്ല, തേൻവരിക്കയില്ല,ഇരിക്കാൻ തണലില്ല.
         (പ്രകൃതി ചതിക്കില്ല,പ്രകൃതിയേയും ചതിക്കരുത്)
ആദിഷ്
5 A ജി യു പി സ്കൂൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ