"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **സൂക്ഷ്മാണു *" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സൂക്ഷ്മാണു <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 10: | വരി 10: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 35006 | ||
| ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=ആലപ്പുഴ | | ജില്ല=ആലപ്പുഴ | ||
22:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സൂക്ഷ്മാണു
ലോകത്തിൽ മർത്യരോളം ശക്തി മറ്റാർക്കുമില്ലെന്നഹങ്കരിച്ചീടുമ്പോഴും കേവലം സൂക്ഷ്മമാം ജീവിയോടടരാടി ഭീതിയിലാഴ്ന്നീടുന്നു നമ്മൾ. ചീനയിൽ ഉത്ഭവിച്ചെന്നു നാം പറയുന്ന. ചാട്ടുളി പോലെ പടരുന്ന രോഗമേ നിൻ താണ്ഡവമീലോകത്തിലാടുമ്പോൾ. മർത്യരാം നാമെല്ലാം കാണികളല്ലോ? സമ്പന്നരെന്നു നാം ചിന്തിച്ച രാജ്യങ്ങൾ ഭാരത ദേശത്തെ വാഴ്ത്തീടുമ്പോൾ - അതിൽ കേരളമെന്നൊ രുദൈവത്തിൻ നാടല്ലോ കൂടുതൽ ശോഭയായ് നിന്നീടുന്നു വികസനമെന്നൊരുപേര് പറഞ്ഞിട്ട് ഭൂമിയെ വൈകൃതമാക്കീടുമ്പോൾ - ഓർക്കുക മർത്യാ നിന്നെ നശിപ്പിക്കാൻ വെറുമൊരു സൂഷ്മാണു. മാത്രം മതി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ